നെയ്മറും എംബപ്പേയുമല്ല,PSGയിലെ മികച്ച താരം സ്ലാട്ടൻ: ബ്രസീലിയൻ താരം
2017ലായിരുന്നു സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ എത്തിയത്. രണ്ടുപേരും ക്ലബ്ബിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ സമ്മറിലാണ് നെയ്മർ
Read more









