എല്ലാ കണ്ണുകളും നെയ്മറിലേക്ക്, താരത്തിന്റെ ചാമ്പ്യൻസ് ലീഗ് പ്രകടനം ഇങ്ങനെ !
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പിഎസ്ജി-ബയേൺ ഫൈനൽ മത്സരത്തിന്റെ പ്രധാനആകർഷണങ്ങളിലൊന്നാണ് സൂപ്പർ താരം നെയ്മർ ജൂനിയർ. പിഎസ്ജിയുടെ ദീർഘനാളത്തെ ആഗ്രഹം സഫലമാവുമോ അതോ ബയേൺ ഒരിക്കൽ കൂടി കിരീടത്തിൽ
Read more