എംബപ്പേ ക്രിസ്റ്റ്യാനോയുടെ വഴി പിന്തുടരണം:മുൻ ഫ്രഞ്ച് താരം
സൂപ്പർ താരം കിലിയൻ എംബപ്പേക്ക് ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ്. എന്തെന്നാൽ റയൽ മാഡ്രിഡിൽ അദ്ദേഹം മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതീക്ഷിച്ച പോലെയുള്ള ഒരു തുടക്കം
Read more