ഗോൾഡൻ ബൂട്ടും പ്ലേ മേക്കർ അവാർഡും സ്വന്തമാക്കി സലാ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന അവസാന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ലിവർപൂൾ വോൾവ്സിനെ പരാജയപ്പെടുത്തിയത്. ജയം നേടിയെങ്കിലും പ്രീമിയർ ലീഗ് കിരീടം ചൂടാൻ ലിവർപൂളിന് സാധിച്ചിരുന്നില്ല.ഒരൊറ്റ
Read more