പിറകിൽ നിന്നും തിരിച്ചടിച്ചു, പൊരുതി വിജയിച്ച് പോർച്ചുഗൽ!
ഇന്നലെ യുവേഫ യൂറോയിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ പോർച്ചുഗല്ലിന് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ അവർ പരാജയപ്പെടുത്തിയത്. ഒരു ഗോളിന്
Read more









