ആ തോൽവി വളരെയധികം വേദനിപ്പിക്കുന്നുവെന്ന് ഫ്രഞ്ച് കോച്ച്, ലക്ഷ്യം പ്രതികാരമോ?
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗല്ലും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.
Read more