അവന് എന്നോട് സംസാരിക്കാൻ മടി,അച്ഛനല്ല, മറിച്ച് മൂത്ത സഹോദരനാണ്: യുവതാരത്തെക്കുറിച്ച് ക്രിസ്റ്റ്യാനോ
യുവേഫ നേഷൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗലും ക്രൊയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈ മത്സരം നടക്കുക.പോർച്ചുഗലിന്റെ മൈതാനത്ത് വച്ചുകൊണ്ടാണ് മത്സരം
Read more