ഗ്വാർഡിയോള ഇല്ലെങ്കിലും ബാഴ്സ ആ നേട്ടങ്ങൾ കരസ്ഥമാക്കുമെന്ന് മുൻ താരം
സമകാലികഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച പരിശീലകരിലൊരാളായാണ് പെപ് ഗ്വാർഡിയോള വിലയിരുത്തപ്പെടുന്നത്. ബാഴ്സയുടെ പരിശീലകവേഷമണിഞ്ഞ അദ്ദേഹം ഒരുപാട് നേട്ടങ്ങൾ ക്ലബിന് നേടിക്കൊടുക്കുന്നതിൽ സുപ്രധാനപങ്കു വഹിച്ചു. ബാഴ്സയുടെ ടിക്കി-ടാക്ക ശൈലി
Read more