പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എഴുതിത്തള്ളാൻ നിൽക്കേണ്ട : മുന്നറിയിപ്പുമായി പെപ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരല്പം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി കടന്നുപോയിക്കൊണ്ടിരിക്കുന്നത്.സമീപകാലത്ത് ഒരുപാട് സമനിലകൾ അവർക്ക് വഴങ്ങേണ്ടി വന്നിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം
Read more