ഇംഗ്ലണ്ടിന് വേൾഡ് ക്ലാസ് പരിശീലകനെ വേണമെന്ന് കോച്ച്, റൂമറുകളോട് പ്രതികരിച്ച് പെപ്!
സമീപകാലത്ത് മോശം പ്രകടനം നടത്തിയതിന് തുടർന്നായിരുന്നു ഇംഗ്ലണ്ട് അവരുടെ പരിശീലകനായ സൗത്ത് ഗേറ്റിനെ പുറത്താക്കിയത്. നിലവിൽ താൽക്കാലിക പരിശീലകനായി കൊണ്ട് ലീ കാഴ്സ്ലിയാണ് അവിടെയുള്ളത്.എന്നാൽ കഴിഞ്ഞ മത്സരത്തിൽ
Read more