പൊളിച്ചടുക്കി പൗലോ ഡിബാല,താരത്തിന്റെ ചിറകിലേറി റോമ കുതിക്കുന്നു!
ഇന്നലെ ഇറ്റാലിയൻ സിരി എയിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ വമ്പൻമാരായ റോമക്ക് കഴിഞ്ഞിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റോമ ഫിയോറെന്റിനയെ പരാജയപ്പെടുത്തിയത്.പൗലോ ഡിബാല തന്നെയാണ് മത്സരത്തിൽ
Read more