അർജന്റീനയുടെ സൗഹൃദം മത്സരം കാണാൻ പോലും വൻ ഡിമാന്റ്, ലഭിച്ചത് ഒന്നര മില്ല്യൺ റിക്വസ്റ്റുകൾ!

വരുന്ന 24ആം തീയതിയാണ് അർജന്റീനയും പനാമയും തമ്മിൽ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുക.24ആം തീയതി പുലർച്ചെ ഇന്ത്യൻ സമയം 2:30നാണ് ഈയൊരു മത്സരം നടക്കുക. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ്

Read more