എന്തുകൊണ്ട് സ്പെയിനിൽ നിന്ന് ആളെ ഇറക്കി? സ്കലോണി വ്യക്തമാക്കുന്നു!
കോൺമെബോൾ വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നാളെ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ അർജന്റീന കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അർജന്റീനയിൽ
Read more