ലാലിഗയിലെ ഏറ്റവും മികച്ച ടീം: ബാഴ്സയെ പ്രശംസിച്ച് എതിർ പരിശീലകൻ!
ഇന്ന് ലാലിഗയിൽ നടക്കുന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ ഒസാസുനയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഒസാസുനയുടെ മൈതാനത്ത്
Read more