8 മില്യൺ യൂറോക്ക് ഒരു അപ്രതീക്ഷിത സൈനിങ്ങ് നടത്താൻ എഫ്സി ബാഴ്സലോണ!

എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഡിഫൻസീവ് മിഡ്ഫീൽഡർ സ്ഥാനത്തേക്ക് ബാഴ്സക്ക് ഒരു മികച്ച താരത്തെ ആവശ്യമാണ്.റൂബൻ നെവസ്,സോഫിയാൻ അമ്പ്രബാത്ത്

Read more