ഇന്റർ മയാമി ശക്തി കൂട്ടുന്നു,അർജന്റൈൻ താരത്തെ സൈൻ ചെയ്തു!
ഇന്റർ മയാമി തങ്ങളുടെ പുതിയ സീസണിന് ഇപ്പോൾ തുടക്കം കുറിച്ചിട്ടുണ്ട്.രണ്ട് പ്രീ സീസൺ സൗഹൃദ മത്സരങ്ങളാണ് മയാമി കളിച്ചിട്ടുള്ളത്.പക്ഷേ ബുദ്ധിമുട്ടേറിയ തുടക്കമാണ് അവർക്ക് ലഭിച്ചിട്ടുള്ളത്.എൽ സാൽവദോറിന്റെ ദേശീയ
Read more