നിക്കോ വില്യംസിനെ ഹഗ് ചെയ്ത് പറഞ്ഞതെന്ത്? ഫ്ലിക്ക് വെളിപ്പെടുത്തുന്നു!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അവർ അത്ലറ്റിക്ക് ബിൽബാവോയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലാമിൻ യമാൽ, റോബർട്ട്
Read more