മാസ്മരിക പ്രകടനവുമായി മെസ്സി, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം !

നാപോളിയുടെ പരാജയം യഥാർത്ഥത്തിൽ ലയണൽ മെസ്സിയോടായിരുന്നു. മിന്നും പ്രകടനമാണ് മെസ്സി ഇന്നലെ നാപോളിക്കെതിരെ കാഴ്ച്ചവെച്ചത്. ഫലമോ 3-1 ന്റെ തകർപ്പൻ ജയത്തോടെ ബാഴ്സ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കെറ്റെടുത്തു.

Read more

റിക്കി പുജിന്റെ പ്രകടനം നയനമനോഹരമെന്ന് നാപോളി പരിശീലകൻ !

എഫ്സി ബാഴ്സലോണയുടെ ഈ സീസണിലെ പ്രധാനകണ്ടു പിടിത്തങ്ങളിലൊന്നാണ് റിക്കി പുജ്‌. ബാഴ്സ ബിയിൽ നിന്നും ബാഴ്‌സയിലെത്തിയ താരം സമീപകാലത്ത് ഏറെ ശ്രദ്ധപിടിച്ചു പറ്റിയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. ഇപ്പോഴിതാ

Read more

നാപോളി ബുദ്ദിമുട്ടേറിയ ടീം, തങ്ങൾ അതീവജാഗ്രതയിലെന്ന് ബാഴ്സ താരം !

നാപോളിയെ കീഴടക്കി ചാമ്പ്യൻസ് ലീഗിന്റെ അവസാനഎട്ടിൽ സ്ഥാനം പിടിക്കാൻ തങ്ങൾക്കാവുമെന്ന വിശ്വാസത്തോടെ ബാഴ്സയുടെ പ്രതിരോധനിര താരം ക്ലമന്റ് ലെങ്ലെറ്റ്. കഴിഞ്ഞ ദിവസം ബാഴ്സലോണയുടെ തന്നെ മീഡിയക്ക് നൽകിയ

Read more

ഗോളടിച്ചും പെനാൽറ്റി പാഴാക്കിയും സ്ലാട്ടൻ, എസി മിലാന് വിജയം !

സിരി എയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ എസി മിലാന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എസി മിലാൻ കാഗ്ലിയാരിയെ തോൽപ്പിച്ചത്. പെനാൽറ്റി പാഴാക്കിയെങ്കിലും ഒരു

Read more

ആളെ തികയ്ക്കാൻ നെട്ടോട്ടമോടി ബാഴ്സലോണയും സെറ്റിയനും !

ഓഗസ്റ്റ് എട്ടിനാണ് എഫ് സി ബാഴ്സലോണ നാപോളിയെ സ്വന്തം മൈതാനത്ത് വെച്ച് നേരിടുന്നത്. ആദ്യപാദത്തിൽ സമനില ആയതിനാൽ ജയത്തിൽ കുറഞ്ഞതൊന്നും തന്നെ ബാഴ്സലോണ ലക്ഷ്യമിടില്ല. എന്നാൽ ആ

Read more

ബാഴ്സ ബിയിലെ അഞ്ച് താരങ്ങളെ നാപോളിക്കെതിരെ ഉൾപ്പെടുത്താനൊരുങ്ങി ബാഴ്സലോണ!

ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ നാപോളിയെ നേരിടാനൊരുങ്ങുന്ന എഫ്സി ബാഴ്സലോണ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. താരങ്ങളുടെ സസ്പെൻഷനും പരിക്കും മൂലം സ്‌ക്വാഡിൽ ആളെ തികയ്ക്കാൻ പാടുപെടുകയാണ്

Read more

സ്പെയിനിൽ വീണ്ടും കോവിഡ് വ്യാപകം, ബാഴ്സ-നാപോളി മത്സരത്തിന് ഭീഷണി

സ്പെയിനിൽ വീണ്ടും കോവിഡ് വ്യാപകമാവുന്നതായി റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് എഫ്സി ബാഴ്സലോണ- നാപോളി മത്സരം പോർചുഗല്ലിലേക്ക് മാറ്റാൻ യുവേഫ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. കറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ്

Read more

ബാഴ്സലോണക്കെതിരെ പിഴവുകൾ വരുത്തി വെക്കരുതെന്ന് നാപോളിക്ക് താരത്തിന്റെ മുന്നറിയിപ്പ്

ബാഴ്സലോണക്കെതിരെ പിഴവുകൾ വരുത്തിവെക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും നാപോളിക്ക് താരത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ സാസുവോളോക്കെതിരായ മത്സരത്തിൽ വിജയിച്ചതിന് ശേഷം DAZN -ന് നൽകിയ

Read more

മിലാന് പിന്നാലെ മറ്റൊരു ഇറ്റാലിയൻ വമ്പൻമാരും ജോവിച്ചിനായി രംഗത്ത്

റയൽ മാഡ്രിഡ്‌ സ്ട്രൈക്കെർ ലൂക്ക ജോവിച്ചിന് വേണ്ടി എസി മിലാൻ ശ്രമിക്കുന്നു എന്നുള്ളത് കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്ത് പരക്കുന്ന വാർത്തകളിൽ ഒന്നാണ്. ഇപ്പോഴിതാ താരത്തിന് വേണ്ടി

Read more

നാപോളിയുടെ ബ്രസീലിയൻ താരം ക്ലബ് വിടുന്നു, ലക്ഷ്യം പിഎസ്ജി?

നാപോളിയുടെ ബ്രസീലിയൻ മധ്യനിര താരം അലൻ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. ഇറ്റാലിയൻ മധ്യമമായ കാൽസിയോ മെർകാറ്റൊയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. വരുന്ന

Read more