മെസ്സിയാണെങ്കിൽ പോലും ഉൾപ്പെടുത്തില്ല : സിയെച്ചിനെ കുറിച്ച് മൊറോക്കൻ കോച്ച്
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ആഫ്ക്കോൺ ടൂർണമെന്റിനുള്ള മൊറോക്കാൻ ടീമിൽ ചെൽസിയുടെ സൂപ്പർ താരമായ ഹാക്കിം സിയെച്ചിനെ ഉൾപ്പെടുത്തിയിരുന്നില്ല.താരത്തിന്റെ അച്ചടക്കമില്ലായ്മ മൂലമാണ് പരിശീലകനായ വാഹിദ് താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്താതിരുന്നത്.ക്വാർട്ടർ
Read more