PSGയിൽ പോകുമ്പോൾ സൂക്ഷിക്കുക, മെസ്സിയുടെ അനുഭവം നോക്കുക: സ്ക്രിനിയറോട് മറ്റരാസി!
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ഇന്റർ മിലാന്റെ പ്രതിരോധനിര താരമായ മിലാൻ സ്ക്രിനിയറുടെ ക്ലബുമായുള്ള കോൺട്രാക്ട് അവസാനിക്കുക. ഈ കരാർ പുതുക്കാൻ അദ്ദേഹം താല്പര്യപ്പെടുന്നില്ല. ഫ്രീ ഏജന്റായി
Read more