സിറ്റിയെ ഒരു കാരണവശാലും എഴുതി തള്ളില്ല: വ്യക്തമാക്കി ആർടെറ്റ
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഇത് വളരെയധികം മോശം സമയമാണ്. അവസാനമായി കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും അവർ പരാജയപ്പെടുകയായിരുന്നു. ഏറ്റവും ഒടുവിൽ ഫെയെനൂർദിനോട് അവർ
Read more