മെസ്സി-റൊണാൾഡോ റിവൽറിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് പറഞ്ഞ് എംബപ്പേ!
കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തോളമായി ഫുട്ബോൾ ലോകം അടക്കി ഭരിച്ചുകൊണ്ടിരിക്കുന്ന ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡിയോർ പുരസ്കാരം മെസ്സി
Read more