MNM തന്നെയാണ് പിഎസ്ജിയെ ബ്രാൻഡാക്കി മാറ്റിയത്,പക്ഷേ..: മുൻ ഫ്രഞ്ച് പ്രസിഡണ്ട് വിലയിരുത്തുന്നു!
സമീപകാലത്ത് ഒരുപാട് ഇതിഹാസ താരങ്ങൾ കളിച്ചിട്ടുള്ള ക്ലബ്ബാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി.ഡീഞ്ഞോയും സ്ലാറ്റനും ബെക്കാമും ഈ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് നെയ്മർ ജൂനിയർ,എംബപ്പേ,മെസ്സി എന്നിവരൊക്കെ പിഎസ്ജിയുടെ
Read more