മെസ്സിയുടെ ടേസ്റ്റിന് അനുസരിച്ച് ഉണ്ടാക്കിയ ‘ മെസ്സി ബർഗർ’,രുചിച്ച് താരം!
അർജന്റീനയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം സൂപ്പർ താരം ലയണൽ മെസ്സി ഹോളിഡേയിൽ പ്രവേശിച്ചിരുന്നു.ഇബിസ ദ്വീപിലാണ് മെസ്സി തന്റെ അവധി ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. മെസ്സിയുടെ ജന്മദിനവും ഇവിടെ വെച്ചായിരുന്നു
Read more