ഇത് ഒരു ബില്യൺ വിലയുള്ള കാലുകളാണ്!CR7 അന്ന് പറഞ്ഞത് വെളിപ്പെടുത്തി മുൻ സഹതാരം.
ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു യുവന്റസിന്റെ അമേരിക്കൻ സൂപ്പർതാരമായ വെസ്റ്റേൺ മക്കെന്നി പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡ് സ്വന്തമാക്കിയത്.ലോൺ അടിസ്ഥാനത്തിലാണ് താരം ഇപ്പോൾ പ്രീമിയർ ലീഗിലേക്ക്
Read more


