അലെഗ്രിയെ പുറത്താക്കില്ല, പക്ഷേ എനിക്ക് നാണക്കേടും ദേഷ്യവും തോന്നുന്നു : ആഗ്നല്ലി
വളരെ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് കടന്നുപോകുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇസ്രായേലി ക്ലബ്ബായ മക്കാബി ഹൈഫ യുവന്റസിനെ അട്ടിമറിച്ചിരുന്നു . എതിരില്ലാത്ത
Read more