മാസോൺ ഗ്രീൻവുഡ് സൗദി അറേബ്യയിലേക്ക്? പ്രതികരണവുമായി സ്റ്റീവൻ ജെറാർഡ്.
കഴിഞ്ഞ വർഷം ജനുവരി മാസത്തിലായിരുന്നു യുവ സൂപ്പർതാരമായ മാസോൺ ഗ്രീൻ വുഡിനെ അദ്ദേഹത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സസ്പെൻഡ് ചെയ്തത്.ഡൊമസ്റ്റിക് വയലൻസിൽ താരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതോടെയാണ്
Read more