കരിയറിലെ മികച്ച സമയത്തിലൂടെയാണ് നെയ്മർ കടന്നുപോവുന്നത്, സിൽവയെയും നെയ്മറെയും കുറിച്ച് മാർക്കിഞ്ഞോസ് പറയുന്നു !
ഈ വരുന്ന ബ്രസീലിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് സൂപ്പർ താരങ്ങളായ നെയ്മറും മാർക്കിഞ്ഞോസും തിയാഗോ സിൽവയുമെല്ലാം. കഴിഞ്ഞ സീസൺ വരെ ഇവർ പിഎസ്ജിയിൽ സഹതാരങ്ങൾ
Read more