മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനൊരുങ്ങി അർജന്റൈൻ താരം

മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ പ്രതിരോധനിര താരം മാർക്കോസ് റോജോ ഈ സമ്മർ ട്രാൻസ്ഫർ യുണൈറ്റഡ് വിട്ടേക്കും. താരത്തിന്റെ ഏജന്റ് ആയ ജോനാഥാൻ ബാർനെട്ട് ആണ് ഇക്കാര്യം അറിയിച്ചത്.

Read more