ബാഴ്സ എന്റെ വീടാണ് : മനസ്സ് തുറന്ന് ലയണൽ മെസ്സി!
ഇന്നലെയായിരുന്നു മെസ്സിക്ക് അപൂർവ്വമായ ഒരു പുരസ്കാരം സമ്മാനിക്കപ്പെട്ടത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് മെസ്സിയെ ആദരിച്ചത്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമാണ് അവർ മെസ്സിക്ക്
Read more