ഞാനൊരു മൃഗമായി മാറി: അശ്ലീല ആംഗ്യത്തിൽ ഡി പോളിനോട് മാപ്പ് പറഞ്ഞ് ഉറുഗ്വൻ താരം.
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന ഉറുഗ്വയോട് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ ഉറുഗ്വ വിജയിച്ചിരുന്നത്. അരൗഹൊ,നുനസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് തോൽവി സമ്മാനിച്ചിരുന്നത്.എന്നാൽ
Read more