ഇത്‌ സ്വപ്നസാക്ഷാൽക്കാരം, ലൊക്കാടെല്ലിക്ക്‌ പറയാനുള്ളത്!

ഇറ്റാലിയൻ മധ്യനിര താരമായ മാനുവൽ ലൊക്കാടെല്ലിയെ തങ്ങൾ സ്വന്തമാക്കിയ വിവരം ഇന്നലെയാണ് യുവന്റസ് ഔദ്യോഗികമായി അറിയിച്ചത്. രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് യുവന്റസ് ഈ സൂപ്പർ താരത്തെ

Read more