സിറ്റിയെ തോൽപ്പിച്ച് കപ്പടിക്കുമെന്ന് ടെൻഹാഗ്,കൂവി വിളിച്ച് യുണൈറ്റഡ് ഫാൻസ്‌!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ന്യൂകാസിൽ യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ഓൾഡ് ട്രഫോഡിൽ

Read more

ആരാധകരോട് ഗുഡ്ബൈ പറയില്ല: നിലപാട് വ്യക്തമാക്കി ടെൻഹാഗ്!

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ന്യൂകാസിൽ യുണൈറ്റഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ

Read more

യുണൈറ്റഡ് പ്രതിരോധത്തെ രക്ഷിക്കാൻ അവനെത്തുമോ? ബ്രസീലിയൻ സൂപ്പർതാരത്തെ നോട്ടമിട്ട് ക്ലബ്!

വളരെ മോശം പ്രകടനമാണ് ഇപ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്.ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റതിന് പിന്നാലെ ആഴ്സണലിനോടും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു.പ്രീമിയർ ലീഗിൽ

Read more

ഓൾഡ് ട്രഫോഡിലെ വെള്ളച്ചാട്ടം, ചോർന്നൊലിച്ച സ്റ്റേഡിയത്തിന് ട്രോൾ മഴ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ആഴ്സണലിന് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആഴ്സണൽ പരാജയപ്പെടുത്തിയത്.ഓൾഡ് ട്രഫോഡിൽ വെച്ച് നടന്ന

Read more

ഫുട്ബോളിനെ കുറിച്ച് ഒരു ചുക്കുമറിയാത്തവർ: പരിഹസിച്ച് ടെൻ ഹാഗ്

ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തെടുക്കുന്നത്. പ്രീമിയർ ലീഗിൽ നിലവിൽ എട്ടാം സ്ഥാനത്താണ് അവരുള്ളത്.അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത അവർക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ

Read more

പണം കണ്ട് യുണൈറ്റഡിലേക്ക് പോയത് ശരിയായില്ല:കാസമിറോയോട് റിവാൾഡോ

2022ലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് ചേക്കേറിയത്.റയലിനോടൊപ്പം സകലതും അദ്ദേഹം സ്വന്തമാക്കിയിരുന്നു. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Read more

കാസമിറോ സൗദിയിലേക്ക്? പകരം പോർച്ചുഗീസ് താരത്തെ ലക്ഷ്യമിട്ട് യുണൈറ്റഡ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോക്ക് ഇത് നല്ല സമയമല്ല. ഈ സീസണിൽ പലപ്പോഴും മോശം പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ താരത്തിന്റെ പിഴവിൽ നിന്നും

Read more

ഞാൻ ഫൈറ്റ് തുടരും: വമ്പൻ തോൽവിക്ക് പിന്നാലെ ടെൻ ഹാഗ് പറഞ്ഞത്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ദയനീയ പ്രകടനമായിരുന്നു

Read more

വല്ല സൗദിയിലേക്കോ അമേരിക്കയിലേക്കോ പോകൂ: മോശം പ്രകടനത്തിന് പിന്നാലെ കാസമിറോക്ക് രൂക്ഷ വിമർശനം!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ നാണംകെട്ട തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ക്രിസ്റ്റൽ പാലസ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ

Read more

സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു!

2021ലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലീഷ് സൂപ്പർ താരമായ ജേഡൻ സാഞ്ചോയെ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും സ്വന്തമാക്കിയിരുന്നത്. 73 മില്യൻ പൗണ്ട് ആയിരുന്നു അദ്ദേഹത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിച്ചിരുന്നത്.എന്നാൽ

Read more