അന്ന് നിങ്ങൾ കാസമിറോയോട് ചെയ്തത് നീതികേട്: നിസ്റ്റൽറൂയി
ഇന്നലെ കരബാവോ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. രണ്ടിനെതിരെ 5 ഗോളുകൾക്കാണ് അവർ ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ
Read more