ക്രിസ്റ്റ്യാനോയെ ടെൻഹാഗ് ഒഴിവാക്കിയത് ശരിയായ തീരുമാനം:മക്ലാരൻ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻഹാഗും തമ്മിൽ സംഭവിച്ച വിവാദങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്.ക്രിസ്റ്റ്യാനോയെ പലപ്പോഴും ഈ പരിശീലകൻ ബെഞ്ചിൽ ഇരുത്തുകയായിരുന്നു. ഇതോടെ

Read more

ക്രിസ്റ്റ്യാനോ യുണൈറ്റഡ് വിടാൻ തീരുമാനിച്ചപ്പോൾ ലഭിച്ചത് ആശ്വാസമായിരുന്നു: ജോർജിന റോഡ്രിഗസ്!

മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം വരവ് ഒരിക്കലും നല്ല രീതിയിൽ അല്ല അവസാനിച്ചത്. അവരുടെ പരിശീലകനായ എറിക് ടെൻഹാഗുമായി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയായിരുന്നു.തുടർന്ന്

Read more

സ്ഥാനം നേടിയെടുക്കണം: ആന്റണിക്ക് പരിശീലകന്റെ മുന്നറിയിപ്പ്!

കരബാവോ കപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ബാൺസ്ലിയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. കഴിഞ്ഞ പ്രീമിയർ

Read more

ക്രിസ്റ്റ്യാനോയുടെ പ്രതികരണത്തിന് ലൈക്ക് ചെയ്തു,ഗർനാച്ചോക്ക് ആരാധകരിൽ നിന്നും സമ്മിശ്ര പ്രതികരണം!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻഹാഗിനെതിരെ വിമർശനം ഉന്നയിച്ചത് കൊണ്ടായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ക്ലബ്ബ് വിടേണ്ടിവന്നത്.എന്നാൽ കഴിഞ്ഞ ദിവസവും അദ്ദേഹം യുണൈറ്റഡ് പരിശീലകനെ വിമർശിച്ചിട്ടുണ്ട്.ടെൻഹാഗിന്റെ

Read more

യുണൈറ്റഡിനെ നിരസിച്ചത് ഇംഗ്ലീഷ് കാരണം: തുറന്ന് പറഞ്ഞ് സിദാൻ!

ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാൻ ഇതുവരെ ഒരു ക്ലബ്ബിനെ മാത്രമാണ് പരിശീലിപ്പിച്ചിട്ടുള്ളത്. റയൽ മാഡ്രിഡിനെ രണ്ട് ഘട്ടങ്ങളിലായി കൊണ്ട് അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ആ കാലയളവിനുള്ളിൽ നിരവധി നേട്ടങ്ങൾ

Read more

എന്തൊരു അനാദരവാണിത് :കാസമിറോയെ വിമർശിച്ച കാരഗർക്ക് റിയോയുടെ മറുപടി!

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ലിവർപൂൾ നേടിയ 2 ഗോളുകളും കാസമിറോയുടെ പിഴവിൽ നിന്നായിരുന്നു പിറന്നിരുന്നത്.

Read more

ടെൻഹാഗിനെ എടുത്ത് പുറത്തിടൂ :തലയും താഴ്ത്തി ഇരുന്ന റാറ്റ്ക്ലിഫിനോട് ആരാധകർ!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ചിരവൈരികളായ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവരെ പരാജയപ്പെടുത്തിയത്. ഈ സീസണിൽ ആകെ നാലു

Read more

ഞാൻ ഹാരി പോട്ടർ ഒന്നുമല്ല,ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്:ടെൻഹാഗ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ ചിരവൈരികളായ ലിവർപൂളിനോട് പരാജയപ്പെടുകയായിരുന്നു.

Read more

കാസമിറോ.. ഉടൻതന്നെ വിരമിക്കൂ: ആരാധകരോഷം ഉയരുന്നു!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വലിയ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വഴങ്ങേണ്ടിവന്നത്.ചിരവൈരികളായ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവരെ പരാജയപ്പെടുത്തുകയായിരുന്നു. മുഹമ്മദ് സലാ,ലൂയിസ് ഡയസ്

Read more

പ്രീമിയർ ലീഗ്, ഈ ട്രാൻസ്ഫർ വിൻഡോയിൽ മിന്നിയ ക്ലബ് ഏത്?

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ ഇപ്പോൾ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. പല ക്ലബ്ബുകളും തങ്ങളുടെ ശക്തി വർധിപ്പിച്ചിട്ടുണ്ട്.ഏവരെയും അത്ഭുതപ്പെടുത്തിയത് ചെൽസി തന്നെയാണ്. നിരവധി സൂപ്പർതാരങ്ങളെ അവർ സ്വന്തമാക്കി.

Read more