മാഞ്ചസ്റ്റർ സിറ്റിയെ തോൽവിയിലേക്ക് തള്ളിയിട്ട അഞ്ച് കാര്യങ്ങൾ ഇതാണ് !
ഒരിക്കലും പ്രതീക്ഷിക്കാത്ത തോൽവിയാണ് മാഞ്ചസ്റ്റർ സിറ്റി ഇന്നലെ ലിയോണിനോട് വഴങ്ങിയത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. റയൽ മാഡ്രിഡിനെതിരെ ആധികാരികമായ ജയം നേടിയ തലയെടുപ്പിൽ ക്വാർട്ടർ ഫൈനലിൽ
Read more