ഹാവെർട്സിന് ചെൽസിയിൽ തിളങ്ങാൻ കഴിയില്ല, മുന്നറിയിപ്പ് നൽകി മുൻ ജർമ്മൻ താരം !

ബയേർ ലെവർകൂസന്റെ യുവതാരം കായ് ഹാവെർട്സ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിലേക്ക് കൂടുമാറാനുള്ള ഒരുക്കത്തിലാണ് ചെൽസിയും ബയേറും തമ്മിലുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്. എന്നാലിപ്പോൾ ചെൽസിക്കും താരത്തിനും മുന്നറിയിപ്പുമായി

Read more