യൂറോപ്പിലെ മറ്റൊരു ഗോളടി വീരൻ കൂടി സൗദിയിലേക്ക്, ആകർഷകമായ ഓഫറിനോട് യെസ് പറഞ്ഞു!
സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് ഇന്ന് സൗദി അറേബ്യൻ ലീഗ്. യൂറോപ്പിലെ ഒരുപിടി സൂപ്പർ താരങ്ങളെ ചുരുങ്ങിയ കാലയളവുകൊണ്ട് സ്വന്തമാക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫുട്ബോൾ ലോകം ശ്രദ്ധിക്കപ്പെടുന്ന
Read more