കോവിഡ് പോസിറ്റീവ് ആയി, മെസ്സിയെ നേരിടാൻ സുവാരസുണ്ടാവില്ല !
അത്ലെറ്റിക്കോ മാഡ്രിഡിന്റെ ഉറുഗ്വൻ സൂപ്പർ താരം ലൂയിസ് സുവാരസ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഉറുഗ്വൻ ഫുട്ബോൾ അസോസിയേഷൻ താരത്തിന്റെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്.
Read more









