സുവാരസ് മിന്നിയിട്ടും പോയിന്റുകൾ കളഞ്ഞ് കുളിച്ച് അത്ലെറ്റിക്കോ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് സമനിലക്കുരുക്ക്. സെൽറ്റവിഗോയാണ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ തളച്ചത്. 2-2 എന്നായിരുന്നു സ്കോർ. സൂപ്പർ താരം
Read more









