മെസ്സിയോടുള്ള ഇഷ്ടം കൊണ്ടാണ് തന്റെ മകന് ലയണൽ എന്ന പേരുവെച്ചത്, മെസ്സി ദേഷ്യപ്പെട്ട് പെരുമാറിയ പരിശീലകൻ പറയുന്നു !
അർജന്റീനയുടെ ബൊളീവിയക്കെതിരെയുള്ള മത്സരത്തിന് ശേഷം വിവാദപരമായ കുറെ സംഭവവികാസങ്ങൾ കളത്തിൽ അരങ്ങേറിയിരുന്നു. അതിലൊന്നായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബൊളീവിയയുടെ ഫിറ്റ്നസ് പരിശീലകൻ ലുകാസ് നാവയോട് കയർത്തത്.
Read more