ഇരട്ടഗോളും അസിസ്റ്റുമായി സലാഹ്, ചുവപ്പൻപട മുന്നോട്ട്

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചാമ്പ്യൻമാരായ ലിവർപൂളിന് തകർപ്പൻ ജയം. ലീഗിലെ മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ ബ്രൈറ്റണെയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ലിവർപൂൾ തകർത്തു വിട്ടത്.

Read more