15 വർഷത്തെ വേദന അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം: ലിവർപൂൾ പരിശീലകൻ പറയുന്നു
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ആൻഫീൽഡിൽ വെച്ചുകൊണ്ട് ലിവർപൂൾ വിജയിച്ചിട്ടുള്ളത്.മാക്ക് ആല്ലിസ്റ്റർ,ഗാക്പോ
Read more