അവർ പടിയിറങ്ങുന്നു, കവാനിയും സിൽവയും പിഎസ്ജിയിൽ നിന്ന് പുറത്തേക്ക്
ഏഴെട്ട് വർഷക്കാലം പിഎസ്ജിയുടെ കുന്തമുനകളായി നിലകൊണ്ട എഡിൻസൺ കവാനിയിൽ തിയാഗോ സിൽവയും ഇനി പിഎസ്ജിയിൽ ഉണ്ടാവില്ല. ഈ സീസണോടെ ഇരുതാരങ്ങളെയും തങ്ങൾ കയ്യൊഴിയുകയാണെന്നത് പിഎസ്ജി തന്നെയാണ് ഫുട്ബോൾ
Read more








