ബാഴ്സയിപ്പോൾ മികച്ച നിലയിൽ,പക്ഷെ റയലിനെതിരെ അത്കൊണ്ട് കാര്യമില്ല : സാവി
ഇന്നലെ യൂറോപ്പ ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ വിജയം നേടിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സ ഗലാറ്റസരെയെ പരാജയപ്പെടുത്തിയത്.
Read more