എംബപ്പേ സൂപ്പർമാനൊന്നുമല്ല: വിമർശനങ്ങളോട് പ്രതികരിച്ച് ഫ്രഞ്ച് പരിശീലകൻ!
ഫ്രഞ്ച് ക്യാപ്റ്റനായ കിലിയൻ എംബപ്പേക്ക് സമീപകാലത്ത് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ലാലിഗയിൽ റയൽ മാഡ്രിഡിന് വേണ്ടി ആദ്യത്തെ മൂന്നു മത്സരങ്ങളിൽ ഗോളടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെയായിരുന്നു
Read more









