യുണൈറ്റഡിന് വെല്ലുവിളിയായി പിഎസ്ജി,ഇംഗ്ലീഷ് താരത്തിന് വേണ്ടിയുള്ള പോരാട്ടം കനക്കും!
അത്ലറ്റിക്കോ മാഡ്രിഡിന്റെ ഇംഗ്ലീഷ് ഫുൾ ബാക്ക് കീറൻ ട്രിപ്പിയറിന് വേണ്ടിയുള്ള ശ്രമത്തിലാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.മുപ്പതുകാരനായ താരത്തെ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാനാണ്
Read more