ഞങ്ങളുടെ കാര്യത്തിൽ PSG തീരുമാനമെടുക്കും : നവാസ് പുറത്തേക്കെന്ന സൂചന നൽകി ഡോണ്ണാരുമ!

ഈ സീസണിലായിരുന്നു എസി മിലാന്റെ ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ പിഎസ്ജിയിൽ എത്തിയത്. എന്നാൽ നല്ലൊരു തുടക്കമല്ല അദ്ദേഹത്തിന് ആദ്യ സീസണിൽ ലഭിച്ചിരിക്കുന്നത്. പകുതി മത്സരങ്ങൾ

Read more

PSG വിടുമോ? സൂപ്പർ താരം തുറന്ന് പറയുന്നു!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പി എസ്ജി ജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ എംബപ്പേ,റാമോസ്,മാർക്കിഞ്ഞോസ് എന്നിവരാണ് പിഎസ്ജിക്ക്

Read more

ഉക്രൈൻ അഭയാർത്ഥികൾക്ക് സ്വന്തം വീട്ടിൽ ഇടമൊരുക്കി,കയ്യടി നേടി കെയ്‌ലർ നവാസ്!

ഫുട്ബോൾ ലോകത്ത് നിന്നും വളരെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് കഴിഞ്ഞദിവസം പുറത്തേക്ക് വന്നിട്ടുള്ളത്.ഉക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ ഫലമായി നിരവധി കുടുംബങ്ങൾക്ക് സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടിരുന്നു.

Read more

പിഎസ്ജി എല്ലായിപ്പോഴും എന്റെ വഴികളിലുണ്ടായിരുന്നു,നവാസുമായി പ്രശ്നമില്ല : ഡോണ്ണാരുമ

ഈ സീസണിലായിരുന്നു ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ എസി മിലാൻ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് എത്തിയത്.മിലാന്റെ ആരാധകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയ ഒരു കാര്യമായിരുന്നു ഇത്.അതേസമയം

Read more

പിഎസ്ജി സൂപ്പർ താരത്തെ നോട്ടമിട്ട് യുവന്റസും മൊറീഞ്ഞോയും!

ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ എസി മിലാൻ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. എന്നാൽ ടീമിൽ സ്ഥിര സാന്നിധ്യമാവാൻ ഡോണ്ണാരുമക്ക് കഴിഞ്ഞിരുന്നില്ല.മറിച്ച്

Read more

വ്യക്തിപരമായി സന്തോഷമില്ല,ഡോണ്ണാരുമയുമായുള്ള മത്സരത്തെ കുറിച്ച് നവാസ് പറയുന്നു!

ഇന്നലെ നടന്ന ലീഗ് വൺ മത്സരത്തിൽ പിഎസ്ജി റെയിംസിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിൽ പിഎസ്ജിയുടെ ഗോൾ വലകാത്തത് കെയ്‌ലർ നവാസായിരുന്നു.പിഎസ്ജിയുടെ മറ്റൊരു ഗോൾകീപ്പറായ ഡോണ്ണാരുമയിൽ നിന്നും

Read more

പിഎസ്ജി സൂപ്പർ താരത്തിന് വേണ്ടി അന്വേഷണം നടത്തി ന്യൂകാസിൽ യുണൈറ്റഡ്!

പുതിയ ഉടമസ്ഥർക്ക് കീഴിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡുള്ളത്.ഇതിന്റെ ഭാഗമായി സൂപ്പർ താരം കീറൻ ട്രിപ്പിയറിനെ സ്വന്തമാക്കാൻ ന്യൂകാസിലിന് സാധിച്ചിരുന്നു.

Read more

ഗോളുകൾ വഴങ്ങുന്നു, നവാസിനിത് നല്ല കാലമല്ല!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി സമനില വഴങ്ങിയിരുന്നു. ഒളിമ്പിക് ലിയോണാണ് 1-1 എന്ന സ്കോറിന് പിഎസ്ജിയെ സമനിലയിൽ തളച്ചത്. ലുകാസ് പക്വറ്റയിലൂടെ ലിയോൺ

Read more

നവാസുമായുള്ള മത്സരത്തെ പേടിയില്ലെന്ന് ഡോണ്ണാരുമ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണാരുമ പിഎസ്ജിയിൽ എത്തിയത്. താരം ഇതുവരെ പിഎസ്ജി ജേഴ്സിയിൽ അരങ്ങേറിയിട്ടില്ല. അതേസമയം പിഎസ്ജിയുടെ നിലവിലെ ഗോൾകീപ്പറായ കെയ്‌ലർ

Read more

ഫൈനൽ ഇന്ന്, കെയ്‌ലർ നവാസിന് അതിനിർണ്ണായകം!

ഒരു കിരീടനേട്ടത്തോടെ പുതിയ സീസൺ തുടങ്ങാനുള്ള സുവർണ്ണാവസരമാണ് പിഎസ്ജിക്ക്‌ ഇത്തവണ കൈവന്നിരിക്കുന്നത്. ഇന്ന് നടക്കുന്ന ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ ലില്ലിയാണ് പിഎസ്ജിയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ

Read more