സൗദിയിൽ നിന്നും മോഹിപ്പിക്കുന്ന ഓഫറുകൾ, എന്നാൽ ഡി ബ്രൂയിനക്ക് മറ്റൊരു പ്ലാൻ!
മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിനയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് 2025 ലാണ് അവസാനിക്കുക. ഈ കരാറിന്റെ കാര്യത്തിൽ ഇതുവരെ ഇരുവരും തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല.
Read more









