ക്രിസ്റ്റ്യാനോ ഇല്ലാതെ നേട്ടം കൊയ്ത് ബെൻസിമ,പിറകിലേക്ക് പോയി റൊണാൾഡോ!
2018-ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്. താരം ക്ലബ്ബ് വിട്ടത് തുടക്കത്തിൽ റയലിനെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ പതിയെ പതിയെ
Read more









